നെ​യ്യാ​ർ ഡാം സ്റ്റേ​ഷ​നി​ൽ ഗ്രേ​ഡ് എ​സ്ഐ​ക്ക് കോ​വി​ഡ്
Wednesday, September 23, 2020 11:29 PM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ്രേ​ഡ് എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഴു​വ​ൻ പോ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കും.

.