തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, September 22, 2020 1:40 AM IST
ക​ഴ​ക്കൂ​ട്ടം : മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ വ​ള്ളം മ​റി​ഞ്ഞു ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. തു​മ്പ ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ അ​ബ്ര​ഹാം കോ​ര (61) ആ​ണ് മ​രി​ച്ച​ത്.​ബാ​ക്കി​യു​ള്ള​വ​ർ പ​രി​ക്കു​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ തു​മ്പ ഫാ​ത്തി​മ മാ​താ പ​ള്ളി​ക്ക് പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള തീ​ര​ത്തു​നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി ആ​റു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ൽ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ബ്രാ​ഹം കോ​ര​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി.​കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ഗേ​ളി. മ​ക​ൾ: സു​നി​ത.