സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Saturday, September 19, 2020 11:25 PM IST
നേ​മം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ ത​ക​ർ​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് എ​സ്റ്റേ​റ്റ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ൻ ന​ഗ​റി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​മ​നം പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നേ​മം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ജി​ത്ത് ലാ​ൽ, എ​സ്.​സ​ജി കു​മാ​ർ, പൂ​ഴി​ക്കു​ന്ന് ര​വി, കെ.​എം. പ്ര​ഭ കു​മാ​ർ, സി​നി ജോ​ഷി, ജെ​ഫ​റി എം.​തോ​മ​സ്, കെ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.പ​ള്ളി​ച്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ന്നി​വി​ള​യി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ അ​ഡ്വ. ആ​ർ .ആ​ർ. സ​ഞ്ജ​യ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ബി.​വി​ക്ര​മ​ൻ, ഡി​സി​സി അം​ഗം താ​ന്നി​വി​ള​വി​ജ​യ​ൻ,താ​ന്നി​വി​ള​സു​രേ​ഷ് ,ര​ത്നാ​ക​ര​ൻ, ത​ണ്ണി​കു​ഴി സു​രേ​ന്ദ്ര​ൻ.​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ഴി​ഞ്ഞം: തി​രു​പു​റ​ത്ത് ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തി​രു​പു​റം ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ​സ്. ജേ​ക്ക​ബ് ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ , ഡി.​സാ​ര്യ​കാ​ന്ത്, എ​ൽ. ക്രി​സ്തു​ദാ​സ് , ക​ഞ്ചാം പ​ഴി​ഞ്ഞി അ​നി​ൽ, ഡി.​സു​രേ​ഷ്, എ​ൻ.​എ​സ്. ഷൈ​ജു, പി.​എ​സ്. മ​നു, സി.​ടി. അ​നി​ത, എം. ​ഓ​മ​ന കു​ട്ട​ൻ , ജി.​ജി. ഗീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.