പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു
Saturday, September 19, 2020 11:25 PM IST
നെെ​ടു​മ​ങ്ങാ​ട്: മ​ന്ത്രി എ.​കെ. ബാ​ല​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ട്ടി​ക​ജാ​തി ക്ഷേ​മ സ​മി​തി (പി​കെ​എ​സ് ) നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ക​ച്ചേ​രി ന​ട​യി​ൽ ന​ട​ന്ന യോ​ഗം പി ​കെ​എ​സ് ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ട്ടു​കാ​ൽ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​കോ​ണം ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.കൊ​ടി​പ്പു​റം സു​നി​ൽ , പ​രി​യാ​രം ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.