റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം
Friday, September 18, 2020 11:05 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ഡി.​കെ.​മു​ര​ളി എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന ആ​റാ​ന്താ​നം- ഇ​ളം​കു​ളം -മേ​ച്ചേ​രി​ക്കോ​ണം റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ദേ​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​എ​സ്.​എം. റാ​സി, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി.​സ​ന്ധ്യ, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​കെ. ലെ​നി​ൻ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കാ​ക്ക​ക്കു​ന്ന് മോ​ഹ​ന​ൻ, വാ​മ​ന​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​ൺ​വീ​ന​ർ വി.​എ​സ്. അ​ശോ​ക്, കെ.​വി.​അ​ശോ​ക​ൻ, എ​ൻ.​ഒ. സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.