പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, September 18, 2020 11:05 PM IST
നേ​മം: പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ള്ളി​ച്ച​ൽ സ​തീ​ഷ്, വി​ക​സ​ന ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ല്ലി​ക ദാ​സ്, ആ​രോ​ഗ്യ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ അം​ബി​ക ദേ​വി, പ​ള്ളി​ച്ച​ൽ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​മ​ണി​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​ശ​ശി​ക​ല, വി.​വി​ജ​യ​ൻ, പാ​പ്പ​ച്ച​ൻ, കെ. ​ശ​ശി​ധ​ര​ൻ, പി.​എ​സ്. ചി​ത്ര, പി. ​വി. ഗി​രീ​ഷ് കു​മാ​ർ, ടി.​മ​ല്ലി​ക, ജ​യ​ചി​ത്ര, ഗീ​താ​കു​മാ​രി, ഐ. ​സ്മി​ത, കെ. ​വി​ശ്വം​ഭ​ര​ൻ, എം. ​സു​ശീ​ല, ആ​ർ. വ​ത്സ​ല​കു​മാ​രി, ബി​ന്ദു സു​രേ​ഷ്, അ​സി. എ​ൻ​ജി​നി​യ​ർ സി.​ജെ. സൂ​ര​ജ്, സെ​ക്ര​ട്ട​റി കെ.​വി. സു​രേ​ഷ്, സി.​ആ​ർ. സു​നു, ബാ​ല​രാ​മ​പു​രം ശ​ശി, ടൈ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .