ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
Friday, September 18, 2020 11:03 PM IST
ക​ല്ല​റ: കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പാ​ങ്ങോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ങ്ങോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പി​ടി​ച്ചു​പ​റി കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണ​ന്ന് ക​ണ്ടെ​ത്തി​യ ശേ​ഷം ഒ​ളി​വി​ൽ​പോ​യ കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് പ്രി​യാ​ഞ്ജ​ലി​യി​ൽ പ്രേം​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്നു വ​രു​ക​യും ഇ​യാ​ളെ കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കോ​ട​തി പ്ര​ത്യേ​ക വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ​രി​സ​ര​ത്ത് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​വി​ടെ നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു .
എ​ന്നാ​ൽ രാ​ത്രി​യി​ൽ ഇ​യാ​ൾ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
സി​ഐ എ​ൻ. സു​നീ​ഷ്. എ​സ്ഐ അ​ജ​യ​ൻ, സി​പി​ഒ​മാ​രാ​യ നി​സാ​റു​ദീ​ൻ, മ​ഹേ​ഷ്, പ്രി​ജി​ത്ത്, ശ​ശി​കു​മാ​ർ ,അ​രു​ൺ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.