കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, September 18, 2020 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ ന​വീ​ക​ര​ണ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ജനപ്രതിനിധികൾ പങ്കെടുത്തി.
പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു എ​സ് നാ​യ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി വെ​ഞ്ഞാ​റ​മൂ​ട് എ​ടി​ഒ ബി.​എ​സ്. ഷി​ജു, ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​കു​മാ​ര്‍, യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.