വി​ക​സ​ന ഡ​യ​റി​യി​ലൂ​ടെ സെ​ൽ​ഫ് ഓ​ഡി​റ്റു​മാ​യി ഐ.​പി.​ബി​നു
Tuesday, September 15, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം കു​ന്നു​കു​ഴി വാ​ർ​ഡി​ൽ എ​ന്തൊ​ക്കെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നു സ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ക​സ​ന ഡ​യ​റി കൗ​ൺ​സി​ല​ർ ഐ.​പി.​ബി​നു പു​റ​ത്തി​റ​ക്കി.
ഡ​യ​റി​യു​ടെ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ആ​ദ്യ പ​തി​പ്പ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ കൈ​മാ​റി.

അ​നു​സ്മ​ര​ണം നടത്തി

നെ​ല്ലി​മൂ​ട്: നെ​ല്ലി​മൂ​ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി​രു​ന്ന എ​ൽ. അം​ബി​ക​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​സി.​ആ​ർ. പ്രാ​ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വെ​ണ്‍​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്,വി.​സി.​റ​സ​ൽ, ഭാ​സ്ക​ർ ന​ഗ​ർ ബി​നു, ഇ​ന്ദി​ര, കെ.​വി. ഷി​ജു, കെ.​വി.​ഷി​ബു, എ​സ്.​ഐ സ​ന​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.