കോ​വി​ഡ് ബാ​ധി​ച്ച് ആ​ന​പ്പാ​റ സ്വ​ദേ​ശി​നി മ​രി​ച്ചു
Wednesday, August 12, 2020 12:52 AM IST
വി​തു​ര: കോ​വി​ഡ് ബാ​ധി​ച്ച് ആ​ന​പ്പാ​റ സ്വ​ദേ​ശി​നി മ​രി​ച്ചു. ആ​ന​പ്പാ​റ രാ​ജേ​ഷ് ഭ​വ​നി​ൽ ഷേ​ർ​ലി (63) ആ​ണ്‍ മ​രി​ച്ച​ത്. മ​റ്റ് അ​സു​ഖ​ങ്ങ​ൾ കാ​ര​ണം ര​ണ്ടാ​ഴ്ച​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ചാ​ർ​ളി​സ്. മ​ക്ക​ൾ: രാ​ജീ​വ്, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: വി​ജി, മി​നി. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.