ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത 14ന് ​അ​നു​സ്മ​ര​ണാ​ദി​നം ആ​ച​രി​ക്കും
Sunday, August 9, 2020 11:58 PM IST
ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ മാ​ർ​ച്ച് 15 മു​ത​ൽ നാ​ളി​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും അ​ല്മാ​യ​രെ​യും അ​നു​സ്മ​രി​ച്ച് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഒ​രു​മി​ച്ച് 14നു ​വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 14ന് ​രാ​വി​ലെ 6.30ന് ​ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
അ​തേ സ​മ​യ​ത്തു​ത​ന്നെ അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. അ​തി​രൂ​പ​ത​യു​ടെ യു ​ട്യൂ​ബ് ചാ​ന​ലാ​യ മാ​ക്ക് ടി​വി​യി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യും.
കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​വ​ർ, സ​ഭാ​പ​ര​മാ​യ മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ല​ഭി​ക്കാ​ത്ത​വ​ർ, മ​ര​ണ​മ​ട​ഞ്ഞ പ്രി​യ​പ്പെ​ട്ട​വ​രെ കാ​ണു​വാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, മാ​ന​സി​ക പി​രി​മു​റു​ക്കം സ​ഹി​ക്കാ​നാ​വാ​തെ മ​ര​ണ​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ എ​ല്ലാ​വ​രേ​യും അ​ന്ന​ത്തെ കു​ർ​ബാ​ന​യി​ൽ പ്ര​ത്യേ​ക​മാ​യി ഓ​ർ​ക്കും.
പ്ര​ള​യ​ദു​രി​ത​ങ്ങ​ളി​ൽ​നി​ന്നും ജ​ന​ങ്ങ​ൾ ര​ക്ഷ​നേ​ടു​ന്ന​തി​നും കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും വി​ള​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ന​വ​തി ദി​ന​മാ​യ അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​യു​രാ​രോ​ഗ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള നി​യോ​ഗ​ങ്ങ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​റി​യി​ച്ചു.