വാ​ളു​മാ​യി എ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, August 6, 2020 11:45 PM IST
പോ​ത്ത​ൻ​കോ​ട്: മേ​ലേ​മു​ക്ക് ജം​ഗ്ഷ​നി​ൽ വാ​ളു​മാ​യി എ​ത്തി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. പൗ​ഡി​ക്കോ​ണം ക​രി​യം ര​മാ​ഭ​വ​നി​ൽ വി​ഷ്ണു(24)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ന​ന്നാ​ട്ടു​കാ​വ് ചാ​ത്ത​ൻ​പാ​ടു​ള്ള സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് പ​റ​ഞ്ഞു.
ചാ​ത്ത​ൻ​പാ​ട് വ​ച്ച് വി​ഷ്ണു​വി​ന്‍റെ ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ ത​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ബൈ​ക്ക് നി​ർ​ത്താ​തെ പോ​യ വി​ഷ്ണു​വി​നെ പോ​ത്ത​ൻ​കോ​ട് മേ​ലേ​മു​ക്കി​ൽ വ​ച്ച് മ​റ്റേ ബൈ​ക്കി​ലെ​ത്തി​യ​വ​ർ ത​ട​ഞ്ഞു നി​ർ​ത്തി. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് വി​ഷ്ണു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ന്തോ വ​ലി​ച്ചെ​റി​യു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​യി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​ടി​വാ​ൾ സു​ഹൃ​ത്തി​ന് ന​ൽ​കാ​നാ​യി കൊ​ണ്ടു വ​ന്ന​താ​ണെ​ന്നും വി​ഷ്ണു​വി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​താ​യും പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ ഡി. ​ഗോ​പി പ​റ​ഞ്ഞു.