പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, August 5, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ബ​ണ്ട​ന്‍റ് ലൈ​ഫ് ഇ​ന്ത്യ, ബൈ​ബി​ൾ സൊ​സൈ​റ്റി തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ൻ, പ്ര​യ​ർ പാ​ർ​ട്ണേ​ഴ്സ് ഫെ​ലോ​ഷി​പ്പ്, സെ​ന്‍റ് പോ​ൾ​സ് മി​ഷ​ൻ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ഭ​ക​ളു​ടേ​യും സം​ഘ​ട​ന​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ൺ​ലൈ​ൻ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ഇ​ന്ന് ന​ട​ത്തും.
വൈ​കു​ന്നേ​രം ഏ​ഴി​ന് ചേ​രു​ന്ന പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​റ​വ. ഡോ. ​വി​നോ​ദ് വി​ക്ട​ർ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.​ഫോ​ൺ: 9496040085.