ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്
Wednesday, August 5, 2020 11:28 PM IST
കാ​ട്ടാ​ക്ക​ട : ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നാ​ല് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​
കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ 30 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ആ​മ​ച്ച​ൽ വാ​ർ​ഡി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.പൂ​വ​ച്ച​ലി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ല്ലാ​യി​രു​ന്നു. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 37 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നെ​യ്യാ​ർ​ഡാം വാ​ർ​ഡി​ൽ മൂ​ന്ന് പേ​രാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് പേ​രു​ടെ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.