ക​രി​യ​ർ കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 4, 2020 11:22 PM IST
ആ​റ്റി​ങ്ങ​ൽ: ഗ​വ. മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ലെ​പൂ​ർ​വ വി​ദ്യാ​ർ​ഥി സു​കു​മാ​ര​ൻ നാ​യ​രു​ടെ (കെ.​വി. പ്ര​സ്‌ ) സ്മ​ര​ണാ​ർ​ഥം പാ​ല​സ് റോ​ഡി​ൽ ജാ​ന​കി​വി​ല്ല​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കം​പ്യൂ​ട്ട​ർ , പ്രി​ന്‍റ​ർ , 10 കു​ട്ടി​ക​ൾ​ക്ക് വാ​യി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ ന​വീ​ക​രി​ച്ച ക​രി​യ​ർ കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ സി.​ജെ. രാ​ജേ​ഷ് കു​മാ​ർ , പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജു​കു​മാ​ർ , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​ജി​ത് കു​മാ​ർ, ക​മ​ല എ​സ് നാ​യ​ർ, എം.​പി.​മ​നോ​ജ് , പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ​സ്.​ജ​വാ​ദ് , ഹ​സീ​ന, ക​രി​യ​ർ അ​ഡ്വൈ​സ​ർ ഡോ. ​ര​തീ​ഷ് നി​രാ​ല , ക​രി​യ​ർ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സി.​വി .മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​രി​യ​ർ കോ​ർ​ണ​റി​ലൂ​ടെ പ്ല​സ് വ​ൺ അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ ആ​റ്റി​ങ്ങ​ൽ നി​വാ​സി​ക​ൾ​ക്കും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കു​ട്ടി​ക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും ക​രി​യ​ർ സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​ന് മാ​സ​ത്തി​ൽ ഒ​രു അ​വ​സ​രം ഒ​രു​ക്കും. .