കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Monday, August 3, 2020 11:31 PM IST
വി​തു​ര: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ര്യ​നാ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​ജു​മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​സ​ന്ന​കു​മാ​രി, വാ​ർ​ഡ് അം​ഗം എം .​എ​ൽ. കി​ഷോ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. വേ​ലാ​യു​ധ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​കെ. ര​ഘു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ്യോ​തി​ഷ് ജ​ലാ​ൻ, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ സി​ന്ധു​ലേ​ഖ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.