ഫുൾമാർക്കു നേടിയവർ
Wednesday, July 15, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ 1200ൽ 1200 ​മാ​ർ​ക്കു​മാ​യി കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ലെ നി​ര​ഞ്ജ​ന​യും ആ​ഭ​യും. പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വെ​ള്ളി​മം​ഗ​ല​ത്തി​ന്‍റെ മ​ക​ളാ​ണ് നി​ര​ഞ്ജ​ന സു​രേ​ഷ്. ഫിം​ഗ​ർ പ്ര​ന്‍റ് ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്.​അ​ര​വി​ന്ദി​ന്‍റെ മ​ക​ളാ​യ എ.​എം.​ആ​ഭ. ആ​റ്റി​ങ്ങ​ല്‍ ഗ​വ.​ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലെ ബ​യോ​ള​ജി സ​യ​ന്‍​സ് വി​ദ്യാ​ര്‍​ത്ഥി​നി​ഫാ​ത്തി​മ സു​ല്‍​ത്താ​ന​യും ആ​റ്റി​ങ്ങ​ല്‍ ഗ​വ.​മോ​ഡ​ല്‍ ബി.​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​നി ന​ഫ്രി ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ മു​ഴു​വ​ൻ​മാ​ർ​ക്ക് നേ​ടി.