വി​ല​ക്ക് ലം​ഘ​നം: 94 പേ​ര്‍​ക്കെ​തി​രെ കേ​സ്
Tuesday, July 14, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച വെ​ങ്ങാ​നൂ​ര്‍, കോ​ട്ട​പ്പു​റം, വി​ഴി​ഞ്ഞം, ഹാ​ര്‍​ബ​ര്‍, വെ​ള്ളാ​ര്‍, തി​രു​വ​ല്ലം എ​ന്നീ വാ​ര്‍​ഡു​ക​ളി​ല്‍ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. .ത​ല​സ്ഥാ​ന​ത്ത് പു​തു​താ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച വെ​ങ്ങാ​നൂ​ര്‍, കോ​ട്ട​പ്പു​റം, വി​ഴി​ഞ്ഞം, ഹാ​ര്‍​ബ​ര്‍,വെ​ള്ളാ​ര്‍, തി​രു​വ​ല്ലം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന വ​ഴി​ക​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചു. തി​രു​വ​ല്ലം പാ​ലം, സ്റ്റു​ഡി​യോ റോ​ഡ്, പൂ​ങ്കു​ളം, മ​ട​ത്ത് ന​ട, തി​രു​വ​ല്ലം​പാ​ച്ച​ല്ലൂ​ര്‍ റോ​ഡ്, വെ​ള്ളാ​ര്‍, വാ​ഴ​മു​ട്ടം​പാ​ച്ച​ല്ലൂ​ര്‍ റോ​ഡ്, ബീ​ച്ച് റോ​ഡ് , അ​ഴാ​കു​ളം, അ​ഴ​കു​ളം ജം​ഗ്ഷ​ന്‍​ക​രി​ങ്ക​കാ​ളി അ​മ്മ​ന്‍ കോ​വി​ല്‍ റോ​ഡ്, അം​ബേ​ദ്ക​ര്‍ റോ​ഡ്ബീ​ച്ച് റോ​ഡ്, അ​യ്യ​ന്‍​കാ​ളി ജം​ഗ്ഷ​ന്‍, തീ​യേ​റ്റ​ർ ജം​ഗ്ഷ​ന്‍, വെ​ങ്ങാ​നൂ​ര്‍ ജം​ഗ്ഷ​ന്‍, വി​ഴി​ഞ്ഞം ജം​ഗ്ഷ​ന്‍, ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് , ഡീ​സ​ന്റ് മു​ക്ക്, തെ​ന്നൂ​ര്‍​കോ​ണം, കോ​ട്ട​പ്പു​റം, മു​ക്കോ​ല, കി​ടാ​ര​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളാ​ണ് പൂ​ര്‍​ണ്ണ​മാ​യും അ​ട​ച്ച​ത്ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 94 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 17 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്ത 135 പേ​ര്‍​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.