ല​ഹ​രി നി​ര്‍​മാ​ര്‍​ജ​ന സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, July 13, 2020 11:30 PM IST
വെ​ള്ള​റ​ട : ല​ഹ​രി നി​ര്‍​മാ​ര്‍​ജ​ന സ​മി​തി പാ​റ​ശാ​ല മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ഓ​ണ്‍​ലൈ​നാ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​എ​ച്ച്. എം ​അ​ഷ്റ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സി.​എം. യൂ​സു​ഫ് ച​ങ്ങ​രം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ സെ​ക്ര​ട്ട​റി വി​ഴി​ഞ്ഞം ഹ​നീ​ഫ മാ​സ്റ്റ​ര്‍, പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍, വി​ഴി​ഞ്ഞം നൂ​റു​ദ്ധീ​ന്‍, അ​മാ​നു​ള്ള മി​ഫ്താ​ഹി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.പാ​റ​ശാ​ല മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി പ​ന​ച്ച​മൂ​ട് അ​മാ​നു​ള്ള മി​ഫ്താ​ഹി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ട​പ്പ​ന​മൂ​ട് സി​ജാ​ര്‍ അ​സീ​സ്, ട്രെ​ഷ​റ​ര്‍ ലി​ബ​ര്‍​ട്ടി ഷാ​ഹു​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഫി​റോ​സ് ഖാ​ന്‍ ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട്, കു​ട​പ്പ​ന​മൂ​ട് യൂ​സ​ഫ്, സെ​ക്ര​ട്ട​റി​മാ​രാ​യി ശ​ഹാ​ബു​ദീ​ന്‍ പ​ന​ച്ച​മൂ​ട്, പാ​റ​ശാ​ല ഷം​നാ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍, ഷ​ബീ​ര്‍ ക​ളി​യി​ക്കാ​വി​ള,മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ പ​ന​ച്ച​മൂ​ട്, ഷാ​ന​വാ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.