ഒ​ളി​ച്ചോ​ട്ടം: യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ
Monday, July 13, 2020 11:29 PM IST
ചി​റ​യി​ൻ​കീ​ഴ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര തെ​ക്ക​തി​ൽ വീ​ട്ടി​ൽ വി​ധോ​വും ക​ല്ലു​വി​ള വീ​ട്ടി​ൽ സി​ന്ധു എ​ന്നി​വ​രെ​യാ​ണ് ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സി​ന്ധു വീ​ട്ടി​ൽ നി​ന്നും പോ​യ​തെ​ന്ന് വി​വ​രം ല​ഭി​ച്ച പോ​ലീ​സ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബാം​ഗ​ളൂ​രി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ ക​ല്ല​ന്പ​ളം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഫ​റോ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗം​ഗാ​പ്ര​സാ​ദ്, ഗ്രേ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ൽ​കു​മാ​ർ, ജി ​എ​എ​സ്ഐ മാ​രാ​യ സു​നി​ൽ, രാ​ജീ​വ്, ജി​എ​സ്്സി​പി​ഒ അ​നൂ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത്.