ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും മ​രു​ന്നും വി​ത​ര​ണം ചെ​യ്തു
Sunday, July 12, 2020 12:12 AM IST
പേ​രൂ​ര്‍​ക്ക​ട: ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​വു​വി​ള വാ​ര്‍​ഡി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും മ​രു​ന്നും വി​ത​ര​ണം ചെ​യ്തു. വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന 75 ശ​ത്മാ​നം കു​ടും​ബ​ങ്ങ​ള്‍​ക്ക് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ നാ​ലു ത​വ​ണ​യാ​യി 12 ല​ക്ഷം രൂ​പ​യു​ടെ ധാ​ന്യ കി​റ്റു​ക​ളും മ​രു​ന്നും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്ന് വാ​ര്‍​ഡ് അം​ഗം എം.​എ​സ്. വ​സ​ന്ത​കു​മാ​രി പ​റ​ഞ്ഞു.