ത​ല​സ്ഥാ​ന​ത്ത് 69 പേ​ർ​ക്ക് കോ​വി​ഡ്: 12 പേ​രുടെ ഉറവിടം അ​വ്യ​ക്തം
Sunday, July 12, 2020 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 69 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 11 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്. 46 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം 12 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പൂ​ന്തു​റ ന​ട​ക്കാ​വി​ൽ സ്വ​ദേ​ശി (23), മു​ട്ട​ത്ത​റ സ്വ​ദേ​ശി (21), കു​ള​പ്പ​ട സ്വ​ദേ​ശി​യാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ(32), സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി(45), ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി(35), മു​ട്ട​ത്ത​റ സ്വ​ദേ​ശി(25), കോ​ട്ട​പു​രം സ്വ​ദേ​ശി​നി(36), കോ​ട്ട​പു​രം സ്വ​ദേ​ശി, ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി(48), കോ​ട്ട​പു​രം സ്വ​ദേ​ശി(42), കോ​ട്ട​പു​രം സ്വ​ദേ​ശി(41), വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യാ​യ എ​ട്ടു വ​സു​കാ​ര​ൻ, വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യാ​യ ഏ​ഴ് വ​യ​സു​കാ​രി, പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി​നി(21), പൂ​ന്തു​റ പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി(19), വ​ലി​യ​തു​റ സ്വ​ദേ​ശി​നി(60), പു​ല്ലു​വി​ള സ്വ​ദേ​ശി(17), പാ​റ​ശാ​ല സ്വ​ദേ​ശി(40), പൂ​ന്തു​റ​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി(45), പു​ല്ലു​വി​ള സ്വ​ദേ​ശി(38), പൂ​ന്തു​റ, പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​നി(47), വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി(12), കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി(10), പൂ​ന്തു​റ പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി (70), പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി(13), പൂ​ന്തു​റ പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​നി(17), പാ​റ​ശാ​ല സ്വ​ദേ​ശി(40), പെ​രു​മാ​തു​റ സ്വ​ദേ​ശി(45), പൂ​ന്തു​റ ന​ട​ക്കാ​വി​ൽ സ്വ​ദേ​ശി​നി(​എ​ട്ട്), പെ​രു​മാ​തു​റ സ്വ​ദേ​ശി(45), തി​രു​വ​ല്ലം സ്വ​ദേ​ശി​നി(30), പൊ​ട്ട​ൻ​വി​ളാ​കം സ്വ​ദേ​ശി(22), പൂ​ന്തു​റ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി(40), പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി​നി(35), വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി(14), ചാ​ക്ക​യി​ൽ ജ്യൂ​സ് മേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ന്ന പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി(28), തി​രു​വ​ല്ലം സ്വ​ദേ​ശി​നി(60), പൂ​ന്തു​റ പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​നി(40), കോ​ട്ട​പു​രം സ്വ​ദേ​ശി​നി(42), പ​ഴ​കു​റ്റി സ്വ​ദേ​ശി(54), വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി(39), തി​രു​വ​ല്ലം സ്വ​ദേ​ശി(65), പൂ​ന്തു​റ സ്വ​ദേ​ശി​നി(49), മു​ട്ട​ത്ത​റ സ്വ​ദേ​ശി(70), പൂ​ന്തു​റ ന​ട​ക്കാ​വ് സ്വ​ദേ​ശി​നി(69), പൂ​ന്തു​റ സ്വ​ദേ​ശി​നി(54) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പു​റ​മെ പ്ര​ത്യേ​ക യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത പ​ട്ടം കേ​ശ​വ​ദാ​സ​പു​രം സ്വ​ദേ​ശി(41)​യാ​യ മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്േ‍​റ​റ്റീ​വ്, കോ​ട്ട​പു​രം സ്വ​ദേ​ശി(11), വ​ർ​ക്ക​ല സ്വ​ദേ​ശി(27), കോ​ട്ട​പു​രം സ്വ​ദേ​ശി(56), പ്രീ ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി(22), മ​രി​യാ ന​ഗ​ർ സ്വ​ദേ​ശി(72), ആ​ല​പ്പു​ഴ ഏ​ഴു​പു​ന്ന സ്വ​ദേ​ശി(48), വി​ഴി​ഞ്ഞം സ്വ​ദേ​ശി(65), വെ​ഞ്ഞാ​റ​മ്മൂ​ട് സ്വ​ദേ​ശി​നി(26), പു​ല്ലു​വി​ള സ്വ​ദേ​ശി​നി(13), ത​മി​ഴ്നാ​ട് വി​ള​വ​ൻ​കോ​ട് സ്വ​ദേ​ശി(42), ബീ​മാ​പ​ള്ളി സ്വ​ദേ​ശി(60) എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ നി​ല​മേ​ൽ സ്വ​ദേ​ശി(62), ത​മി​ഴ്നാ​ട് സ്വ​ദേ​ശി(43), ത​മി​ഴ്നാ​ട് സ്വ​ദേ​ശി(40), വ​ർ​ക്ക​ല സ്വ​ദേ​ശി(44), യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ വി​ഴി​ഞ്ഞം കോ​ട്ട​പു​രം സ്വ​ദേ​ശി(24), വെ​ന്പാ​യം സ്വ​ദേ​ശി(25), ചെ​മ്മ​രു​തി സ്വ​ദേ​ശി(64), വ​ർ​ക്ക​ല സ്വ​ദേ​ശി(27), ക​ല്ല​ന്പ​ലം സ്വ​ദേ​ശി(36), കി​ളി​മാ​നൂ​ർ സ്വ​ദേ​ശി(40), ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി(36) എ​ന്നി​വ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.573 പേ​ർ പു​തു​താ​യി രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​പ്പോ​ൾ 817 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.

ജി​ല്ല​യി​ൽ 20957 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 18,648 പേ​ർ വീ​ടു​ക​ളി​ലും 1,810 പേ​ർ ക്വാ​റ​ന്‍റൈ​ൻ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​നു​ള്ള​ത്. 87 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 60 പേ​ർ രോ​ഗ​മു​ക്തി നേ​ടി.