ജാ​ഗ്ര​ത പാ​ലി​ക്ക​ണം : ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ
Sunday, July 12, 2020 12:09 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കൊ​റോ​ണ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു പു​റ​മെ ഉ​ഴ​മ​ല​യ്ക്ക​ൽ, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ കേ​സ് വീ​തം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.