പെ​രു​മാ​തു​റ​യി​ൽ 75 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി
Thursday, July 9, 2020 11:45 PM IST
ക​ഴ​ക്കൂ​ട്ടം: പൂ​ന്തു​റ​യി​ൽ നി​ന്നും പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി​ഹാ​ർ​ബ​റി​ൽ മ​ത്സ്യം വാ​ങ്ങാ​നാ​യി എ​ത്തി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​ൽ ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മാ​തു​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 മു​ത​ൽ സ്ര​വ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നൂ​റി​ല​ധി​കം ആ​ളു​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഡ് ത​ല ജാ​ഗ്ര​ത സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ 75 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. ഒ​രാ​ളെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി എ​ന്നാ​ൽ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ മു​ഴു​വ​ൻ പേ​രെ​യും കോ​റ​ന്റെ​യി​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്നും സ്ര​വം പ​രി​ശോ​ധ​ന തു​ട​രും .