പുളിമാത്ത് സ്വദേശി കോ​വി​ഡ് ബാ​ധി​ച്ച് ഒമാനിൽ മ​രി​ച്ചു
Wednesday, July 8, 2020 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന പു​ളി​മാ​ത്ത് സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി. പു​ളി​മാ​ത്ത് പു​ണ​ർ​ത​ത്തി​ൽ വി​ജ​യ​കു​മാ​ർ (51) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​ൽ ഗൂ​ബ്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മു​പ്പ​ത് വ​ർ​ഷ​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം ഒ​രാ​ഴ്ച​യാ​യി കൊ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ഭാ​ര്യ: സ​ജി​ത, മ​ക്ക​ൾ: അ​ജി​ന്ത്, ആ​ദി​ത്യ.