ആ​ശ​ങ്ക​യു​ടെ ത​ല​സ്ഥാ​നം: 64 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, July 8, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക​യ്ക്ക് അ​റു​തി​യി​ല്ലാ​തെ ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​കി​രി​ച്ച​ത് 64 പേ​ർ​ക്കാ​ണ്. നാ​ലു​മാ​സം, ര​ണ്ടു വ​യ​സ് എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ​ക്ക​ട​ക്ക​മാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പു​റ​മെ കു​വൈ​റ്റി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​നി (46), ക​ന്യാ​കു​മാ​രി സ്വ​ദേ​ശി (27), മു​ട്ട​ത്ത​റ സ്വ​ദേ​ശി (46), തെ​ങ്കാ​ശി സ്വ​ദേ​ശി (35), പൂ​ന്തു​റ സ്വ​ദേ​ശി​നി (17), പൂ​ന്തു​റ സ്വ​ദേ​ശി​നി (53), പൂ​ന്തു​റ സ്വ​ദേ​ശി (32), ബീ​മാ​പ​ള്ളി സ്വ​ദേ​ശി (35), പൂ​ന്തു​റ സ്വ​ദേ​ശി​നി (54), പൂ​ന്തു​റ സ്വ​ദേ​ശി​നി (58), പൂ​ന്തു​റ സ്വ​ദേ​ശി​നി (31), പൂ​ന്തു​റ സ്വ​ദേ​ശി​നി (11), പൂ​ന്തു​റ സ്വ​ദേ​ശി (19), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി​നി (11), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി (46), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി​നി (48), പൂ​ന്തു​റ സ്വ​ദേ​ശി (57), പൂ​ന്തു​റ സ്വ​ദേ​ശി (22), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി (50), പൂ​ന്തു​റ സ്വ​ദേ​ശി (53), പൂ​ന്തു​റ സ്വ​ദേ​ശി (30), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി​നി (21), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി​നി (47), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി (38), പൂ​ന്തു​റ സ്വ​ദേ​ശി​നി (60), പൂ​ന്തു​റ സ്വ​ദേ​ശി​നി (28), പൂ​ന്തു​റ സ്വ​ദേ​ശി​നി (53), പൂ​ന്തു​റ സ്വ​ദേ​ശി​നി (50), പൂ​ന്തു​റ സ്വ​ദേ​ശി​നി (56), പൂ​ന്തു​റ സ്വ​ദേ​ശി​നി (14), പൂ​ന്തു​റ സ്വ​ദേ​ശി (44), പൂ​ന്തു​റ സ്വ​ദേ​ശി (12), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി​നി (35), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി (49), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി (36), പൂ​ന്തു​റ സ്വ​ദേ​ശി (39), പൂ​ന്തു​റ സ്വ​ദേ​ശി (51), പൂ​ന്തു​റ സ്വ​ദേ​ശി​നി (58), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി​നി (50), പൂ​ന്തു​റ സ്വ​ദേ​ശി (42), പൂ​ന്തു​റ സ്വ​ദേ​ശി (58), പൂ​ന്തു​റ സ്വ​ദേ​ശി (63), പൂ​ന്തു​റ സ്വ​ദേ​ശി (52), പൂ​ന്തു​റ സ്വ​ദേ​ശി​നി (52), പൂ​ന്തു​റ സ്വ​ദേ​ശി (56), പൂ​ന്തു​റ സ്വ​ദേ​ശി​നി (45), പു​ത്ത​ൻ​പ​ള്ളി സ്വ​ദേ​ശി (36), പൂ​ന്തു​റ സ്വ​ദേ​ശി (35), പൂ​ന്തു​റ സ്വ​ദേ​ശി​നി (32), മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി​നി (2), ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി​നി (44), മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി​നി (50), പൂ​ന്തു​റ സ്വ​ദേ​ശി നാ​ലു​മാ​സം പ്രാ​യം, പൂ​ന്തു​റ സ്വ​ദേ​ശി​നി (21), പൂ​ന്തു​റ സ്വ​ദേ​ശി (27), പു​തു​കാ​ട് സ്വ​ദേ​ശി​നി (56), പു​തു​കാ​ട് സ്വ​ദേ​ശി (7), പൂ​ന്തു​റ സ്വ​ദേ​ശി (27), പൂ​ന്തു​റ സ്വ​ദേ​ശി​നി (54), ആ​ര്യ​നാ​ട് സ്വ​ദേ​ശി (22), ആ​ര്യ​നാ​ട് സ്വ​ദേ​ശി​നി (54), കി​ട​വി​ളാ​കം സ്വ​ദേ​ശി​നി (33), ഖ​ത്ത​റി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ വ​ട്ട​പ്പാ​റ സ്വ​ദേ​ശി (39), മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി (24) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 21000 ക​ട​ന്നു.

ആ​കെ 21,201 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 18,762 പേ​ർ വീ​ടു​ക​ളി​ലും 2,104 പേ​ർ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും 335 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 741 പേ​ർ പു​തു​താ​യി രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 694 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 94 പേ​രെ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 58 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ അ​ട​ച്ചു

ക​ഴക്കൂ​ട്ടം: പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ വാ​ങ്ങാ​നെ​ത്തി​യ മ​ത്സ്യം തൊ​ഴി​ലാ​ളി​യാ​യ പൂ​ന്തു​റ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ അ​ട​ച്ചു.

ഇ​ദ്ദേ​ഹ​വു​മാ​യ സ​മ്പ​ർ​ക്ക​ത്തി​ലേ ർ​പ്പെ​ട്ട 100 ല​ധി​കം ആ​ളു​ക​ളെ ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ഇ​വ​രി​ൽ 70 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ൽ ​പെ​രു​മാ​തു​റ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രത്തി​ൽ ഇ​ന്ന് ന​ട​ക്കും.​

വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ മാ​ത്ര​മെ പ്ര​വ​ർ​ത്തി​ക്കൂ.

കൂ​ടാ​തെ ജി​ല്ല​യു​ടെ തീ​ര​മേ​ഖ​ല​യി​ൽ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മ​ത്സ്യ ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രോ​ധി​ച്ച​താ​യി ജി​ല്ലാക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.