മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Tuesday, July 7, 2020 11:55 PM IST
വെ​ള്ള​റ​ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മ്പൂ​രി​യി​ല്‍ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.
പ്ര​തി​ഷേ​ധ​യോ​ഗം കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ഹ​നീ​ഫ, പ​ന്ത ഷാ​ജി, വാ​ഴി​ച്ച​ല്‍ യ​ശോ​ധ​ര​ന്‍, സ​ത്യ​ന്‍ കു​റി​ച്ചി, അ​മ്പൂ​രി ജ​യ​ന്‍, സ​തീ​ഷ്, സി​ജാ​ര്‍ അ​സീ​സ്, ഷൈ​ന്‍ അ​മ്പൂ​രി, സ​ജാ​ദ്, അ​നി കാ​ശി​ക്കു​ന്ന്, സ​ണ്ണി പു​തു​പ്പ​ള്ളി, പു​ഷ്ക​ര​ന്‍, സ​ന​ല്‍, ക​രു​ണാ​ക​ര​ന്‍, മോ​ഹ​ന്‍​ദാ​സ് ല​ക്ഷ്മ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.