ധ​ർ​ണ ന​ട​ത്തി
Tuesday, July 7, 2020 11:55 PM IST
പാ​ലോ​ട്: ആ​നാ​ട്ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ൽ അ​ഴി​മ​തി ന​ട​ക്കു​ന്നു​വെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​നാ​ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന് മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ധ​ർ​ണ സ​മ​രം ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ്, ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അം​ഗം ര​ഘു​നാ​ഥ​ൻ,ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നെ​ട്ട​റ​കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​ജെ. മ​ഞ്ജു, ഹു​മ​യൂ​ൺ​ക​ബീ​ർ, മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശേ​ഖ​ര​ൻ,,അ​ക്ബ​ർ ഷാ, ​പു​ത്ത​ൻ​പാ​ലം ഷ​ഹീ​ദ്, സി​ന്ധു പ്ര​ഭ, മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌​മ​ണ്ഡ​ലം പ്ര​സിഡ​ന്‍റ് ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.