കെ.​ക​രു​ണാ​ക​ര​ൻ ജ​ന്മ​ദി​നാ​ഘോ​ഷം
Monday, July 6, 2020 11:43 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഒാ​ട്ടോ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ(​ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ൻ ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സ​ബീ​ർ അ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ഉ​ദ്ഘാ​നം ചെ​യ്തു. ഊ​രൂ​ട്ടു​കാ​ല സു​രേ​ഷ്, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​സി. പ്ര​താ​പ​ൻ, അ​ഡ്വ.​എ​സ്.​പി. സ​ജി​ൻ​ലാ​ൽ, അ​ഹ​മ്മ​ദ് ഖാ​ൻ,മ​ണ​ലൂ​ർ ജ​യ​ൻ, ക​വ​ളാ​കു​ളം ശ്രീ​കു​മാ​ർ, ജ​യ​രാ​ജ് വേ​ണു​ഗോ​പാ​ൽ,ജ​യ​ശ​ങ്ക​ർ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.