ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ ര​ണ്ടു പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു
Monday, July 6, 2020 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ ര​ണ്ടു റി​മാ​ൻ​ഡ് പ്ര​തി​ക​ൾ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. വ​ർ​ക്ക​ല അ​ക​ത്തു​മു​റി എ​സ്ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​പ​ള്ളി​ച്ച​ൽ കു​ള​ങ്ങ​ര​ക്കോ​ണം മേ​ലേ പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​ഷ് (29), കൊ​ല്ലം ചി​ത​റ വ​ള​വു​പ​ച്ച സൂ​ര്യ​കു​ളം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (18) എ​ന്നി​വ​രാ​ണ് ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത്.
ഇന്നലെ പു​ല​ർ​ച്ചെ ഒ​ന്നി​നോ​ടെ​യാ​ണ് ഇ​വ​ർ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ചാ​ടി​യ​തെ​ന്നാ​ണു നി​ഗ​മ​നം. തു​ട​ർ​ന്ന് ഇ​വ​ർ വാ​ഹ​നം മോ​ഷ്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വ​ക്കം പ​രി​ധി​യി​ൽ പ​ട്രോ​ളിം​ഗ് പോ​ലീ​സ് ഇ​വ​രെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.
ഇ​വ​ർ​ക്കാ​യി ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.
പാ​ങ്ങോ​ട്, പ​ള്ളി​ച്ച​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണി​വ​ർ. ജ​യി​ലി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.