പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, July 6, 2020 12:25 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ക​ള​മ​ച്ച​ൽ ഐ​ടി​ഐ ജം​ഗ്ഷ​നി​ൽ ന​ട​ന്നു. ക​ള​മ​ച്ച​ൽ ഫ്ര​ണ്ട്സ് ചാ​റ്റി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും , പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ​യും സ​ഹ​ക​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ.​വി​ജ​യ​രാ​ഘ​വ​ൻ നി​ർ​വ​ഹി​ച്ചു.
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ്ഗാ​ന്ധി ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ടെ​ലി​വി​ഷ​നും ധ​ന​സ​ഹാ​യ​വും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി കൈ​മാ​റി.
പേ​രൂ​ര്‍​ക്ക​ട​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള്‍​ച്ച​റ​ല്‍ ഫോ​റം ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് മ​ണ്ണാ​മ്മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണാ​മ്മൂ​ല രാ​ജ​ന്‍, ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ തി​രു​വ​മ്പ​ലം സു​രേ​ഷ്, വി​ഷ്ണു, ബി​നു, സു​രേ​ഷ്കു​മാ​ര്‍, ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍, രാ​ജീ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.