കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി സൗ​ദി​യി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Sunday, July 5, 2020 1:12 AM IST
വെ​ഞ്ഞാ​റ​മൂ​ട് : കി​ളി​മാ​നൂ​ര്‍, പു​ല്ല​യി​ല്‍ സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പു​ല്ല​യി​ല്‍ തോ​പ്പി​ല്‍​മു​ക്ക് ശ്രീ​നി​ല​യ​ത്തി​ല്‍ ശ്രീ​കു​മാ​ര്‍ ( 53, ഘോ​ഷ് ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങാ​നാ​യി.

ടി​ക്ക​റ്റെ​ടു​ത്ത് ത​യാ​റാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ല​ശ​ലാ​യ പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ക​യും അ​വി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ തീ​വ്ര​പ​രി​ച​ര​ണ​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണം സം​ഭ​വി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചു. ഭാ​ര്യ: സീ​മ. മ​ക്ക​ള്‍: അ​ഷ്ട​മി, അ​മ്പാ​ടി.