സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Saturday, July 4, 2020 11:23 PM IST
നെ​ടു​മ​ങ്ങാ​ട്: സ​പ്ലൈ​കോ​യി​ലെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യെ കു​റി​ച്ചും ഗോ​ഡൗ​ണു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ചും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. ബോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹം കെ​പി​സി​സി ജ​ന സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി​യും സ​മാ​പ​നം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള​യും ഉ​ദ്ഘാ​ട​നം ചെ​യ്തു . കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, ആ​നാ​ട് ജ​യ​ൻ, ക​ല്ല​യം സു​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .