വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 4, 2020 11:23 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​ല്ല​നാ​ട് കൃ​ഷി​ഭ​വ​നി​ൽ ന​ട​ത്തി. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു എ​സ്.​നാ​യ​ർ ക​ർ​ഷ​ക​യാ​യ ഉ​ഷ കെ. ​നാ​യ​ർ​ക്ക് വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ സു​മ റോ​സ് സു​ന്ദ​ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പ്ര​ശാ​ന്ത്, എ​സ്. സ​രി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.