നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു
Saturday, July 4, 2020 11:21 PM IST
നെ​ടു​മ​ങ്ങാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ക​ർ​ഷ​ക​സം​ഘം ആ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​നാ​ട്ട് നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.​ജ​യ​ദേ​വ​ൻ വി​ത്ത് വി​ത​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു, സി​പി​എം ആ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷ​ജീ​ർ ക​ർ​ഷ​ക സം​ഘം ആ ​നാ​ട് ലോ​ക്ക​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ​രാ​ജ്, ബി​ജു ആ​നാ​ട്, എ​സ്.​ഐ.​സു​നി​ൽ എ​ന്നി​വ​ർ പ​ങ്കാ​ളി​യാ​യി.