ഓ​ൺ​ലൈ​ൻ ച​ർ​ച്ച ന​ട​ത്തി
Saturday, July 4, 2020 11:21 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ക്കി​ത്ത​ത്തി​ന്‍റ കാ​വ്യ​ക​ല എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബോ​ധ​നി​ലാ​വ് പ്ര​തി​മാ​സ ച​ർ​ച്ച വേ​ദി​യു​ടെ ഓ​ൺ​ലൈ​ൻ ച​ർ​ച്ച ന​ട​ത്തി. എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ രാ​ജേ​ന്ദ്ര​ൻ നി​യ​തി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
ശ​ര​ത് ച​ന്ദ്ര​ൻ ക​ല്ല​റ, മാ​ധ​വ​ൻ പോ​റ്റി മു​ക്കു​ന്നൂ​ർ ശ്രീ​ക​ണ്ഠ​ൻ, ആ​ല​ന്ത​റ ഈ​ശ്വ​ര​ൻ പോ​റ്റി, ഷി​ബു വാ​മ​ന​പു​രം, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ , സ​ലിം മു​ഹ​മ്മ​ദ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത ഓ​ൺ​ലൈ​ൻ ച​ർ​ച്ച 26 ന് ​ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി സു​ധ​ൻ നാ​യ​ർ അ​റി​യി​ച്ചു.