വി​ളി​ച്ചു​ണ​ർ​ത്ത​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Saturday, July 4, 2020 11:21 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: തി​രു​വി​താീ​കൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് ഫ്ര​ണ്ട് നെ​യ്യാ​റ്റി​ൻ​ക​ര ഗ്രൂ​പ്പ് ക​മ്മ​റ്റി, നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ഒാ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ വി​ളി​ച്ചു​ണ​ർ​ത്ത​ൽ മ​ദ്ധ്യാ​ഹ്ന ധ​ർ​ണ എം. ​വി​ൻ​സെ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കു​വാ​ൻ അ​ടി​യ​ന്തി​ര​മാ​യി 200 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ര്‍​ണ. ഗ്രൂ​പ്പ്പ്ര​സി​ഡ​ന്‍റ് ബി.​വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ഊ​രു​ട്ടു​കാ​ല സു​രേ​ഷ്, എം​പ്ലോ​യീ​സ് ഫ്ര​ണ്ട് നേ​താ​ക്ക​ളാ​യ കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ​പോ​റ്റി, ചി​ദം​ബ​രേ​ശ്വ​ര അ​യ്യ​ർ, എ​ച്ച്. ക​മ​ലാ​ഹ​ര​ൻ, എ​സ്. റെ​ജി കു​മാ​ർ, എ​ല്‍.​ബി ഉ​ദ​യ​കു​മാ​ർ, എ​സ്.​വി രാ​ജ് കു​മാ​ര്‍, ഗോ​പ​ക​മാ​ർ, പു​രു​ഷോ​ത്ത​മ​ൻ​നാ​യ​ർ, ഗ്രൂ​പ്പ്സെ​ക്ര​ട്ട​റി അ​നി​ൽ കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.