ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ മൂ​ന്നു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ; സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ആ​ശ​ങ്ക
Friday, July 3, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു പേ​ർ​ക്കു​കൂ​ടി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് പ​ര​ന്ന​തോ​ടെ സം​സ്ഥാ​ന ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കും ആ​ശ​ങ്ക പ​ട​രു​ക​യാ​ണ്. ജൂ​ണ്‍ 18ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ര​ണ്ടാം ന​ന്പ​ർ ഗേ​റ്റി​ൽ ഡ്യൂ​ട്ടി നോ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.
ക​ന്യാ​കു​മാ​രി ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ പാ​റ​ശാ​ല കോ​ഴി​വി​ള​യി​ലെ 25 കാ​രി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്് യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​യാ​ളാ​ണ്. ഇ​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധ​യാ​ണ്. മ​ണ​ക്കാ​ട് പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി​യാ​യ 38 കാ​ര​ൻ പൂ​ന്തു​റ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ അ​ന​ന്തി​ര​വാ​ണ്. ഇ​യാ​ൾ​ക്കും മ​റ്റ് യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ല. അ​തി​നാ​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ ബാ​ധ​യാ​ണ്.
എ​ആ​ർ ക്യാ​ന്പി​ലെ 46 വ​യ​സു​ള്ള ആ​റ്റി​ങ്ങ​ൽ ന​ഗ​രൂ​ർ ചെ​മ്മ​രു​ത്തു​മ​ല സ്വ​ദേ​ശി​യാ​യ 46 വ​യ​സു​കാ​ര​ൻ 18ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ഗേ​റ്റി​ൽ ഡ്യൂ​ട്ടി നോ​ക്കി​യ​ശേ​ഷം അ​ന്ന് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ കാ​ന്‍റീ​നി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു. 19നും 20 ​നും അ​വ​ധി​യാ​യി​രു​ന്നു. 23ന് ​ആ​ന​യ​റ​യി​ൽ ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് മേ​ഖ​ല​യി​ൽ ഡ്യൂ​ട്ടി നോ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന​യ​റ മേ​ഖ​ല ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് മേ​ഖ​ല​യാ​ക്കി​യ​ത്. ഇ​യാ​ളു​ടെ യാ​ത്രാ റൂ​ട്ടി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. റൂ​ട്ട് മാ​പ്പ് ഇ​ന്ന് പു​റ​ത്തു​വി​ടും.ക​ണ്ടെ​യിൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രെ​യും മ​റ്റു മേ​ഖ​ല​ക​ളി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രെ​യും ഒ​രേ സ്ഥ​ല​ത്ത് താ​മ​സി​പ്പി​ക്കു​ന്ന​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ഉ​യ​രു​ക​യാ​ണ്.