ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി
Friday, July 3, 2020 11:52 PM IST
നെ​ടു​മ​ങ്ങാ​ട് : യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും,ഗാ​ന്ധി ദ​ർ​ശ​ൻ യു​വ​ജ​ന സ​മി​തി​യു​ടെ​യും ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ങ്കോ​ട് ഗ​വ. യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി. ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ത​ര​ണോ​ത്ഘാ​ട​നം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ജ​യ, വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ, പി.​സു​കു​മാ​ര​ൻ നാ​യ​ർ, എ​സ്.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, കാ​യ്പാ​ടി അ​മീ​നു​ദീ​ൻ, നൗ​ഷാ​ദ് കാ​യ്പാ​ടി, ഷാ​ജു ചെ​റു​വ​ള്ളി, ക​ര​കു​ളം രാ​ജീ​വ്, സെ​യ്ദ​ലി കാ​യ്പാ​ടി, ശ്രീ​ക​ണ്ഠ​ൻ കാ​ച്ചാ​ണി, വേ​ങ്കോ​ട് വി​ൻ​സ​ൻ്റ്, വേ​ങ്കോ​ട് ച​ന്ദ്ര​ൻ, സ​ന​ൽ , സു​ന്ദ​ർ, വ​രു​ൺ ,ശ​ര​ത്ത് കൊ​ടൂ​ർ, ഗോ​കു​ൽ കൊ​ടൂ​ർ ,സു​ജി​ത്ത് കൊ​ടൂ​ർ, ഡൊ​മി​നി​ക്,ശ​ങ്ക​ർ,ശ്രീ​ജി​ത്ത്, വി​ഷ്ണു, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​രി​ക്കോ​ണം അ​ങ്ക​ണ​വാ​ടി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ മെ​മ്പ​ര്‍​മാ​രാ​യ പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ്, , ദി​വ്യ , അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.