നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു
Thursday, July 2, 2020 11:52 PM IST
പാ​റ​ശാ​ല: വീ​ട് നി​ർ​മാ​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു. കാ​രോ​ട്, പി​ൻ​കു​ളം, വെ​ട്ടു​വി​ള വീ​ട്ടി​ൽ ശ​ശി(58) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ച്ച​ക്ക​ട പു​ല്ലു​വെ​ട്ടി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ സ​ണ്‍​ഷെ​യ്ഡി​ൽ നി​ന്നും പ​ണി​ചെ​യ്യു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പു​ഷ്പ​ജോ​യ്. മ​ക​ൾ: ഹാ​മ​ലി​ൻ. പോ​ലീ​സ് കേ​സെ​ടു​ത്തു.