സി​പി​എം-​എ​സ്ഡി​പി​ഐ​ സം​ഘ​ര്‍​ഷം: മൂ​ന്ന് പേ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റു
Thursday, July 2, 2020 11:34 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​മ്പാ​യ​ത്ത് സി​പി​എം- എ​സ്ഡി​പി​ഐ​സം​ഘ​ര്‍​ഷ​ത്തി​ൽ മൂ​ന്ന് പേ​ര്‍​ക്ക് മ​ര്‍​ന​ദ​മേ​റ്റു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ബൈ​ക്ക് യാ​ത്ര​ക്കി​ടെ ഇ​രു പാ​ര്‍​ട്ടി​യി​ലെ​യും പ്ര​വ​ര്‍​ത്ത​രാ​യ ര​ണ്ടു പേ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദ​ലി, പ​ഞ്ചാ​യ​ത്തം​ഗ​വും എ​സ്ഡി​പി​ഐ​നേ​താ​വു​മാ​യ ഇ​ര്‍​ഷാ​ദ് ക​ന്യാ​കു​ള​ങ്ങ​ര, സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ല്‍​സാ​ജ് എ​ന്നി​വ​ര്‍​ക്ക​ണ് മ​ര്‍​ദ​ന​മ​മേ​റ്റ​ത്. ഇ​രു വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും സം​ഭ​വു​മാ​യി ബ​ന്ധ​മു​ണ്ട​ന്ന് സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ര​ണ്ടു കേ​സു​ക​ളു​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.മ​ര്‍​ദ​ന​മേ​റ്റ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നെ സ​ന്ദ​ര്‍​ക്കാ​ന്‍ ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഇ​ര്‍​ഷാ​ദി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ ര​ര​ഞ്ജി​തി​നു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഘ​ര്‍​ഷ സാ​ദ്ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വെ​മ്പാ​യം ക​ന്യാ​കു​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു.