ടി​ക്ക്ടോ​ക്കി​ന് പ​ക​രം ടി​ക്ക്ടി​ക്കു​മാ​യി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി
Thursday, July 2, 2020 11:34 PM IST
പോ​ത്ത​ൻ​കോ​ട് : ടി​ക്ക്ടോ​ക്ക് രാ​ജ്യ​ത്ത് നി​രോ​ധി​ച്ചെ​ങ്കി​ലും അ​തി​നേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ലു​ള്ള ആ​ൻ​ഡ്രോ​യി​ഡ് ആ​പ്പി​റ​ക്കി ശ്ര​ദ്ധ​നേ​ടു​ക​യാ​ണ് കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ഐ​ടി വി​ദ്യാ​ർ​ഥി ആ​ശി​ഷ് സാ​ജ​ൻ. ടി​ക്ക്ടി​ക്ക് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ന്‍ ഒ​രു​ദി​വ​സം കൊ​ണ്ട് പ്ലേ ​സ്റ്റോ​റി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു.​
വി​ഡി​യോ എ​ടു​ത്ത് എ​ഡി​റ്റ് ചെ​യ്ത് വീ​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്യാ​നും ചാ​റ്റിം​ഗ് സൗ​ക​ര്യ​വും ആ​പ്പി​ൽ ഉ​ണ്ട്.​സ്വ​ന്ത​മാ​യൊ​രു ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ക്കു​ക എ​ന്ന​ത് ആ​ശി​ഷ് സാ​ജ​നെ​ന്ന ഇ​രു​പ​ത്തി മൂ​ന്നു​കാ​ര​ന്‍റെ സ്വ​പ്നം.​തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ഐ​ടി വി​ദ്യാ​ർ​ഥി​യാ​ണ് ആ​ശി​ഷ്.
കൂ​ടു​ത​ൽ ആ​ളു​ക​ൾ ടി​ക്ക് ടി​ക്ക് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വ്യ​ത്യ​സ്ഥ ഫീ​ച്ച​റു​ക​ൾ ടി​ക്ക്ടി​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ആ​ശി​ഷി​ന്‍റെ തീ​രു​മാ​നം.
​ശ്രീ​കാ​ര്യം പോ​ങ്ങു​മൂ​ട് ജ​ന​ശ​ക്തി ന​ഗ​ർ ജെ​എ​ൻ​ആ​ർ​എ 25ൽ ​സാ​ജ​ന്‍റെ​യും ദീ​പ​യു​ടെ​യും മ​ക​നാ​ണ് ആ​ശി​ഷ്,സ​ഹോ​ദ​രി ആ​ർ​ദ്ര.