ഐ​എ​ൻ​ടി​യു​സി പ്ര​ക്ഷോ​ഭ സ​മ​രം ന​ട​ത്തി
Wednesday, July 1, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: ഐ​എ​ൻ​ടി​യു​സി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ സ​മ​രം ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​ല​ന്ത​റ കി​ര​ൺ ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ,അ​ഡ്വ. അ​രു​ൺ​കു​മാ​ർ ,അ​ർ​ജു​ന​ൻ ,ച​ന്ദ്ര​ബാ​ബു, മ​ഹേ​ഷ്ച​ന്ദ്ര​ൻ , ചീ​രാ​ണി​ക്ക​ര ബാ​ബു, നൗ​ഷാ​ദ് ഖാ​ൻ ,സ​ജാ​ദ് ,ന​സീ​ർ, താ​ഹി​ർ ,ഗോ​പ​ൻ, പു​ലി​പ്പാ​റ വി​നോ​ദ്, പെ​രും​കൂ​ർ നു​ജും, വ​ട്ട​പ്പാ​റ സ​ന​ൽ ,രാ​ധാ​കൃ​ഷ്ണ​ൻ ,ഉ​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.