ടി​വി ന​ൽ​കി
Wednesday, July 1, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട് : ന​മ്മു​ടെ സ്കൂ​ളി​ൽ ന​മ്മു​ടെ കൈ​താ​ങ്ങ് എ​ന്ന ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ. നെ​ടു​മ​ങ്ങാ​ട് ടെ​ക്ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ലെ 1988-89 മു​ത​ൽ 91 ബാ​ച്ച് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് സ്കൂ​ളി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ടി​വി വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ സ്കൂ​ൾ സൂ​പ്ര​ണ്ട് , അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ . പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .