യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​കാ​ത്മ​ക ബ​ന്ദ് നടത്തി
Wednesday, July 1, 2020 11:32 PM IST
നെ​ടു​മ​ങ്ങാ​ട് : ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് ച​ന്ത​മു​ക്കി​ൽ പൊ​തു​നി​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ണി​നി​ര​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​കാ​ത്മ​ക ബ​ന്ദ് സം​ഘ​ടി​പ്പി​ച്ചു.​
പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഹാ​ഷിം റ​ഷീ​ദ്, താ​ഹി​ർ, മ​ന്നൂ​ർ​ക്കോ​ണം താ​ജ് സു​ധീ​ർ വ​ള്ള​ക്ക​ട​വ്, മ​നു വ​ണ്ട. അ​ഫ്സ​ൽ, ഉ​ണ്ണി​ക്കു​ട്ട​ൻ, രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.