പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദിനം ​ആ​ച​രി​ച്ചു
Wednesday, July 1, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ നാ​ഷ​ണ​ൽ ഡോ​ക്ടേ​ഴ്സ് ഡേ ​ആ​ച​രി​ച്ചു.​ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ്മ​ണ്ണാ​ളി കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്‌​യു​ടി​യി​ൽ മു​പ്പ​ത് വ​ർ​ഷം ഡോ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ഡോ. ​കെ.​പി. പൗ​ലോ​സി​നെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.​യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് അ​നൂ​പ് ച​ന്ദ്ര​ൻ പൊ​തു​വാ​ൾ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.