പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു
Wednesday, July 1, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ജ​യ​പ്ര​കാ​ശ്, എ​സ്.​സ​ജീ​വ്, വെ​ള്ള​റ​ട മു​ര​ളി, പി.​വി. ര​ഞ്ജു​നാ​ഥ്, ബി.സു​നി​ൽ​കു​മാ​ർ, എ​സ്.​കെ. ച​ര​ണ്‍​സ്, എം. ​നൗ​ഷാ​ദ്, ക​ട്ട​യ്ക്കോ​ട് രാ​ജേ​ഷ്, ഹ​രി​കു​മാ​ർ ര​ജി​ത്, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.