റി​ബേ​റ്റ് മേ​ള ആ​രം​ഭി​ച്ചു
Wednesday, July 1, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ഹാ​ന്‍റ​ക്സ് കൈ​ത്ത​റി ഭ​വ​നി​ൽ റി​ബേ​റ്റ് മേ​ള​യു​ടെ ആ​ദ്യ വി​ല്പ​ന മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ൻ. ര​തി​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്പാ​നൂ​ർ ഹാ​ന്‍റ​ക്സ് എ​ക്സി​ക്ലൂ​സീ​വ് ഷോ​റൂ​മി​ൽ ആ​ദ്യ വി​ല്പ​ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ഈ​സ്റ്റ്ഫോ​ർ​ട്ട് ഹാ​ന്‍റ​ക്സ് എം​പോ​റി​യ​ത്തി​ലെ ആ​ദ്യ വി​ല്പ​ന മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
വ​ഴു​ത​ക്കാ​ട് ഡി​പ്പോ, മെ​ഡി​ക്ക​ൽ കോ​ള​ജ് ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ദ്യ വി​ൽ​പ​ന ഹാ​ന്‍റ​ക്സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ര​തീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. വി​ജ​യ​ൻ, ഡി. ​ബാ​ഹു​ലേ​യ​ൻ, പി. ​ഓ​മ​ന ഹാ​ന്‍റ​ക്സ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.