ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ
Wednesday, July 1, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡ് പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വി. ​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള റോ​ഡ് പ​ണി അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നെ​തി​രെ കാ​ട്ടാ​ക്ക​ട ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സ​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ട്ടാ​ക്ക​ട ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ണ്ട​ന്നൂ​ർ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി.​എ​ൻ.​ശ്യാം​കു​മാ​ർ, അ​ഡ്വ.​എം.​മ​ണി​ക​ണ്ഠ​ൻ, എം.​മ​ഹേ​ന്ദ്ര​ൻ, എ.​ബാ​ബു​കു​മാ​ർ, പെ​രി​ങ്ങ​മ്മ​ല വി​ജ​യ​ൻ,ബാ​ല​രാ​മ​പു​രം സു​ധീ​ർ, ന​രു​വാ​മൂ​ട് രാ​മ​ച​ന്ദ്ര​ൻ,ന​ക്കോ​ട് അ​രു​ൺ,വീ​രേ​ന്ദ്ര​കു​മാ​ർ, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക വി​ജ​യ​ൻ,വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ള്ളി​ച്ച​ൽ സ​തീ​ഷ്,പൂ​ങ്കോ​ട് സു​നി​ൽ, സേ​വാ​ദ​ൾ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഭ​ഗ​വ​തി​ന​ട പ്ര​ശാ​ന്ത്,ശ്രീ​ക്കു​ട്ടി സ​തീ​ഷ്, കാ​ട്ടാ​ക്ക​ട ജ​യ​ൻ,ശ്യാം​ലാ​ൽ വെ​ളി​യം​കോ​ട്,വ​ട​ക്കേ​വി​ള ശ​ശി,വി.​ശി​വ​ൻ​പി​ള്ള ഷാ​ജി​ദാ​സ് കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.