അ​തി​വേ​ഗ​ പോ​ക്സോ​ കോ​ട​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 1, 2020 11:30 PM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ലി​ല്‍ അ​തി​വേ​ഗ​പോ​ക്സോ​കോ​ട​തി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് 28 കോ​ട​തി​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ 17 കോ​ട​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യും, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസും ഓ​ണ്‍​ലൈ​നി​ല്‍ഉ​ദ്ഘാ​ട​നം​ചെ​യ്തി​രു​ന്നു.കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും നി​ല​വി​ലു​ള്ള കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നുംവേ​ണ്ടി​യാ​ണ് പോ​ക് സോ​കോ​ട​തി അ​നു​വ​ദി​ച്ചത്.

്ചി​ട്ടു​ള​ള​ത്.
ജി​ല്ലാ​സെ​ഷ​ന്‍​സ്ജ​ഡ്ജ് അ​നി​ല്‍​കു​മാ​ര്‍ ഓ​ണ്‍ ലൈ​ന്‍ വ​ഴി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കു​ടും​ബ​കോ​ട​തി ജ​ഡ്ജ് ഷാ​ജ​ഹാ​ന്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​അ​ല്‍​ത്താ​ഫ് ,മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ.​ഷാ​ജ​ഹാ​ന്‍, അ​ഡ്വ.​എ​സ്. ലെ​നി​ന്‍, സി.​ജെ. രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.